കവാടത്തിന്റെ സംവാദം:ജ്യോതിശാസ്ത്രം/തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിനുള്ള സം‌വാദം ഇവിടെ നടത്തിയാല്‍ പോരെ? --ജുനൈദ് (സം‌വാദം) 08:38, 15 ജൂലൈ 2009 (UTC)[മറുപടി]

വിക്കിയിലുള്ളപോലെ ചിത്രത്തിനും ലേഖനത്തിനും ഇങ്ങനെ പ്രത്യേക താള്‍ ആകാമെന്നുവച്ചു -- റസിമാന്‍ ടി വി 08:43, 15 ജൂലൈ 2009 (UTC)[മറുപടി]

ആയിക്കോട്ടെ :) കല്‍‌പന ചൗള എന്ന ലേഖനം ജ്യോതിശാസ്ത്രത്തില്‍ ഉള്‍പ്പെടുത്താമോ, അതൊരു ജീവചരിത്ര ലേഖനമല്ലേ? --ജുനൈദ് (സം‌വാദം) 08:51, 15 ജൂലൈ 2009 (UTC)[മറുപടി]

ഈ താളിലേക്കു് അത്യാവശ്യം കണ്ടെന്റു് ഉള്ള 6-7 ലേഖനങ്ങല്‍ ചേര്‍ക്കുക. അതില്‍ ഒന്നു് തെരഞ്ഞെടുത്ത് വീകസിപ്പിക്കാം. കല്‍പനാ ചൗള തല്‍ക്കാലം വേണ്‍റ്റ എന്നു് എന്റെ അഭിപ്രായം. --Shiju Alex|ഷിജു അലക്സ് 08:52, 15 ജൂലൈ 2009 (UTC)[മറുപടി]

വിക്കിയുടെ പ്രധാനതാളില്‍ തിര്‍ഞ്ഞെടുത്ത ജ്യോതിശാസ്ത്ര ലേഖനങ്ങള്‍ ഉണ്ടെങ്കില്‍ ഇവിടെയും തിരഞ്ഞെടുക്കാനായി ചേര്‍ക്കാവുന്നതാണ്‌. ഇം വിക്കിക്കാര്‍ അങ്ങനെ ഒരു പരിപാടി ചെയ്യാറുണ്ട്. --ജുനൈദ് (സം‌വാദം) 09:00, 15 ജൂലൈ 2009 (UTC)[മറുപടി]

:( ആകെ മൂന്നെണ്ണമോ മറ്റോ ഉള്ളൂ. അതൊലൊന്ന് ജ്യോതിശാസ്ത്രവും --ജുനൈദ് (സം‌വാദം) 10:03, 15 ജൂലൈ 2009 (UTC)[മറുപടി]