കവാടത്തിന്റെ സംവാദം:ഉള്ളടക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രത്യേക വിഷയസംബന്ധിയായ താളുകൾ എന്ന തലക്കെട്ടിനു താഴെ പ്രധാന വിഷയങ്ങളുടെ വർഗ്ഗീകരണം നൽകിയത് ശരിയായിട്ടില്ല എന്നൊരു അപിപ്രായം ഉണ്ട്. ശാസ്ത്രം എന്ന തലക്കെട്ടിൽ ഉൾപെടുത്തേണ്ട ജീവശാസ്ത്രം ,ഭൂമിശാസ്ത്രം തുടങ്ങിയവ പുറത്താണ് കൊടുത്തിരിക്കുന്നത്. മാത്രമല്ല ജ്യോതിഷം ഒരു ശാസ്ത്ര വിഷയമയി കണക്കാക്കപ്പെടുന്നില്ല, ഇവിടെ അത് ശാസ്ത്രം എന്ന തലക്കെട്ടിന് താഴെയാണ് വരുന്നത്.......യക്ഷി... 04:43, 11 സെപ്റ്റംബർ 2013 (UTC) — ഈ തിരുത്തൽ നടത്തിയത് ഫവാസ് (സംവാദംസംഭാവനകൾ)

തീർച്ചയായും പുനരവലോകനം ചെയ്യേണ്ട കാര്യങ്ങളാണ് ഈ നിർദ്ദേശത്തിലുള്ളത്. പക്ഷേ, ആർക്കും അത് ശരിയാക്കാൻ ശ്രമിക്കാവുന്നതാണ്. നിർദ്ദേശങ്ങൾ എഴുതിയ ആളിനും. --Adv.tksujith (സംവാദം) 15:41, 24 സെപ്റ്റംബർ 2013 (UTC)

ഞാൻ ഒരു പുതിയ ഉപയോക്താവണ്. ഈ താളിൽ മാറ്റങ്ങൽ എങ്ങനെ വരുത്തണമെന്ന് എനിക്കറിയില്ല, , — ഈ തിരുത്തൽ നടത്തിയത് ഫവാസ് (സംവാദംസംഭാവനകൾ) Oru samshayam und. Ee document English il ninnum onnum koodi muzhuvanaayum copy cheythitt tharjama cheyyatte? Eppol ulla ee document il English il illatha chilath kaanunnund(like Basic topics).Adithyak1997 (സംവാദം) 18:19, 29 മേയ് 2018 (UTC)

Project: Wiktionary meets Matica srpska[തിരുത്തുക]

Hi, we are starting the project related to Wiktionary. The announcement is on this page on Malayalam Wiktionary. --Senka Latinović (സംവാദം) 13:15, 14 ജനുവരി 2015 (UTC)

ചേകാടി[തിരുത്തുക]

വയനാട് ജില്ലയിലെ പുൽപള്ളി ഗ്രാമപഞ്ചായത്തിലെ പൗരാണിക ആദിവാസി ഗ്രാമമാണ് ചേകാടി.]]