കവാടം:ഭൗതികശാസ്ത്രം/പ്രതിഭാസങ്ങൾ/2010 ആഴ്ച 46
ദൃശ്യരൂപം
- സീമാൻ പ്രഭാവം
കാന്തികക്ഷേത്രത്തിന്റെ സാന്നിദ്ധ്യത്തിൽ സ്പെക്ട്രൽ രേഖകൾ വിവിധ ഘടകങ്ങളായി പിരിയുന്ന പ്രതിഭാസമാണ് സീമാൻ പ്രഭാവം. ഡച്ച് ഭൗതികശാസ്ത്രജ്ഞനായ പീറ്റർ സീമാനാണ് 1896-ൽ ഈ പ്രഭാവം കണ്ടെത്തിയത്.