കവാടം:ഭൗതികശാസ്ത്രം/തിരഞ്ഞെടുത്തവ/ഡിസംബർ 2018

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാരിസിലെ പാന്തിയോണിൽ പ്രദർശിപ്പിച്ചിട്ടുള്ള ഫൗക്കോൾ പെൻഡുലം
പാരിസിലെ പാന്തിയോണിൽ പ്രദർശിപ്പിച്ചിട്ടുള്ള ഫൗക്കോൾ പെൻഡുലം

ഫൗക്കോൾ പെൻഡുലം (English: /fˈk/ foo-KOH; French pronunciation: ​[fuˈko]) അല്ലെങ്കിൽ ഫൗക്കോളിന്റെ പെൻഡുലം എന്നറിയപ്പെടുന്നത് ഒരു ലഘുവായ ഉപകരണമാണ്. ഇത് ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞനായ ലിയോൺ ഫൗക്കോളിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഭൂമിയുടെ കറക്കം തെളിയിക്കുന്ന ഒരു ലളിതമായ പരീക്ഷണമാണിത്. 1851 ലാണ് ഈ പെൻഡുലം ഉണ്ടാക്കിയത്. ഭൂമിയുടെ ഭ്രമണത്തിന്റെ ലളിതമായ, നേരിട്ടുള്ള തെളിവുകൾ നൽകുന്ന ആദ്യ പരീക്ഷണമായിരുന്നു അത്. ഇന്ന്, മ്യൂസിയങ്ങളിലും സർവ്വകലാശാലകളിലും ഫൗക്കോൾ പെൻഡുലങ്ങൾ പ്രമുഖ പ്രദർശനവസ്തുക്കളാണ്.

...പത്തായം കൂടുതൽ വായിക്കുക...