കവാടം:ഭൗതികശാസ്ത്രം/ചരിത്ര രേഖകൾ/ഡിസംബർ 18

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജനനം

  • 1856 ജെ.ജെ. തോംസൺ ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിൽ ജനിച്ചു.കാഥോട് രഷ്മികൾ വൈദ്യുത മേഖലയിൽ വ്യതിചലിക്കപ്പെടും എന്ന് അദ്ദേഹം കണ്ടെത്തി.ഇലക്ട്രോൺ കണ്ടുപിടിച്ചതിന് 1906-ൽ നോബൽ സമ്മാനം ലഭിച്ചു.