കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2023 ഫെബ്രുവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2023 ഫെബ്രുവരി 1 : സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റ് കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ പുതിയൊരു ബാച്ച് വിക്ഷേപിക്കും.
2023 ഫെബ്രുവരി 2 : ധൂമകേതു C/2022 E3 (ZTF) ഭൂമിയുടെ 420 ലക്ഷം കി.മീ സമീപത്തുകൂടി കടന്നുപോകും.
2023 ഫെബ്രുവരി 6 : അമാവാസി
അവിട്ടം ഞാറ്റുവേല തുടങ്ങും
2023 ഫെബ്രുവരി 13 : കുംഭസംക്രമം
2023 ഫെബ്രുവരി 19 : ചതയം ഞാറ്റുവേല തുടങ്ങും
2023 ഫെബ്രുവരി 21 : അമാവാസി