കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2023 ജനുവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2023 ജനുവരി 3 : പൗർണ്ണമി
2023 ജനുവരി 3,4 : ക്വാഡ്രാന്റീഡ്സ് ഉൽക്കാവർഷം
2023 ജനുവരി 21 : അമാവാസി
2023 ജനുവരി 30 : ബുധൻ ഏറ്റവും കൂടിയ പടിഞ്ഞാറൻ ആയതിയിൽ. സൂര്യോദയത്തിനു മുമ്പായി കിഴക്കൻ ചക്രവാളത്തിൽ ബുധനെ കാണാം.