കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2022 മേയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെയ് 4,5 : ഈറ്റ അക്വാറീഡ് ഉൽക്കാവർഷം
മെയ് 11 : കാർത്തിക ഞാറ്റുവേല തുടങ്ങും
മെയ് 14 : ഇടവസംക്രമം
മെയ് 16 : പൗർണ്ണമി
ചന്ദ്രഗ്രഹണം. ഇന്ത്യയിൽ ദൃശ്യമല്ല.
മെയ് 25 : രോഹിണി ഞാറ്റുവേല തുടങ്ങും
മെയ് 29 : വ്യാഴത്തിന്റെയും ചൊവ്വയുടെയും സംഗമം. രാവിലെ 0.5 ഡിഗ്രി അടുത്തായി ഇവയെ കാണാം.
മെയ് 30 : അമാവാസി