കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2021 ജൂലൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജൂലൈ 4: ബുധന്റെ കൂടിയ പശ്ചിമ ആയതി. ബുധൻ സൂര്യനിൽ നിന്നും പടിഞ്ഞാറു ഭാഗത്തേക്ക് 21.6° അകലുന്നു. സൂര്യോദയത്തിനു മുമ്പ് കിഴക്കൻ ചക്രവാളത്തിൽ ബുധനെ കാണാം.
ജൂലൈ 7: പുണർതം ഞാറ്റുവേല തുടങ്ങുന്നു
ജൂലൈ‌ 9: അമാവാസി
ജൂലൈ 16: സൂര്യൻ കർക്കടക രാശിയിലേക്ക് പ്രവേശിക്കുന്നു.
ജൂലൈ 20: പൂയം ഞാറ്റുവേല തുടങ്ങുന്നു.
ജൂലൈ 24: പൗർണ്ണമി
ജൂലൈ 28,29: ഡെൽറ്റ അക്വാറീഡ്സ്