കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2019 ഒക്ടോബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒക്ടോബർ 3 : ചന്ദ്രന്റെയും വ്യാഴത്തിന്റെയും സംയോഗം. ചന്ദ്രനും വ്യാഴവും 2 ഡിഗ്രി വരെ അടുത്തെത്തുന്നു.
ഒക്ടോബർ 5 : ചന്ദ്രന്റെയും ശനിയുടെയും സംയോഗം. ചന്ദ്രൻ ശനിയുടെ ഒരു ഡിഗ്രി അടുത്തു കൂടി കടന്നുപോകുന്നു.
ഒക്ടോബർ 9 : നാസ അയണോസ്ഫെറിക് കണൿഷൻ എക്സ്പ്ലോറർ വിക്ഷേപിക്കുന്നു.
ഒക്ടോബർ 11 : ചിത്തിര ഞാറ്റുവേല തുടങ്ങുന്നു
ഒക്ടോബർ 13 : പൗർണ്ണമി
ഒക്ടോബർ 18 : സൂര്യൻ തുലാം രാശിയിലേക്കു പ്രവേശിക്കുന്നു.
ഒക്ടോബർ 21-22 : ഒറിയോണിഡ് ഉൽക്കാവർഷം
ഒക്ടോബർ 24 : ചോതി ഞാറ്റുവേല തുടങ്ങുന്നു
ഒക്ടോബർ 27 : അമാവാസി
ഒക്ടോബർ 31 : ചന്ദ്രന്റെയും വ്യാഴത്തിന്റെയും സംയോഗം. ചന്ദ്രൻ വ്യാഴത്തിന്റെ ഒരു ഡിഗ്രി സമീപത്തെത്തുന്നു.