കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2013 ജൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജൂൺ 8  : കറുത്ത വാവ്

ജൂൺ 12 : ബുധൻ സൂര്യനിൽ നിന്നും ഏറ്റവും അകലെ (24 ഡിഗ്രി). സന്ധ്യക്ക്‌ പടിഞ്ഞാറൻ ചക്രവാളത്തിൽ

ജൂൺ 20 : ബുധനും ശുക്രനും രണ്ടു ഡിഗ്രി മാത്രം അകലത്തിൽ കാണാം

ജൂൺ 21 : സൂര്യൻ 23.5 ഡിഗ്രി വടക്ക് ഉദിക്കുന്നു.ഏറ്റവും ദൈർഘ്യമുള്ള പകൽ

ജൂൺ 23 : വെളുത്ത വാവ്.