കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2013ലെ ജ്യോതിശാസ്ത്ര സംഭവങ്ങൾ

ജനുവരി[തിരുത്തുക]

ജനുവരി 1:- ഭൂമി ഉപഭൂവിൽ
ജനുവരി 3,4:- ക്വാഡ്രന്റീഡ്സ് ഉൽക്കാവർഷം
ജനുവരി 11:- അമാവാസി
ജനുവരി 27 പൗർണ്ണമി

ഫെബ്രുവരി[തിരുത്തുക]

ഫെബ്രുവരി 10:- അമാവാസി
ഫെബ്രുവരി 15:- DA14 എന്ന ഛിന്നഗ്രഹം ഭൂമിയുടെ 26000 കി.മീറ്റർ സമീപത്തു കൂടി കടന്നു പോകും
ഫെബ്രുവരി 25:- പൗർണ്ണമി

മാർച്ച്[തിരുത്തുക]

മാർച്ച് 10:- ധൂമകേതു പാൻസ്റ്റാർസ് സൂര്യനോട് ഏറ്റവും അടുത്തെത്തുന്നു.
മാർച്ച് 11:- അമാവാസി
മാർച്ച് 17:- ചന്ദ്രനും വ്യാഴവും സംഗമിക്കുന്നു.
മാർച്ച് 20:- മേഷാദി
മാർച്ച് 27:- പൗർണ്ണമി

ഏപ്രിൽ[തിരുത്തുക]

കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2013 ഏപ്രിൽ

മെയ്[തിരുത്തുക]

കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2013 മെയ്

ജൂൺ[തിരുത്തുക]

ജൂൺ 8  : കറുത്ത വാവ്

ജൂൺ 12 : ബുധൻ സൂര്യനിൽ നിന്നും ഏറ്റവും അകലെ (24 ഡിഗ്രി). സന്ധ്യക്ക്‌ പടിഞ്ഞാറൻ ചക്രവാളത്തിൽ

ജൂൺ 20 : ബുധനും ശുക്രനും രണ്ടു ഡിഗ്രി മാത്രം അകലത്തിൽ കാണാം

ജൂൺ 21 : സൂര്യൻ 23.5 ഡിഗ്രി വടക്ക് ഉദിക്കുന്നു.ഏറ്റവും ദൈർഘ്യമുള്ള പകൽ

ജൂൺ 23 : വെളുത്ത വാവ്.

ജൂലൈ[തിരുത്തുക]

ജൂലൈ 5: ഭൂമി സൂര്യനിൽ നിന്നും ഏറ്റവും അകലെ (152171522 കിലോമീറ്റർ)

ജൂലൈ 6: ചന്ദ്രനും ചൊവ്വയും അടുത്തുവരുന്നു.

ജൂലൈ 7: ചന്ദ്രനും വ്യാഴവും അടുത്തു വരുന്നു.

ജൂലൈ 8: അമാവാസി

ജൂലൈ 10: ശുക്രനും ചന്ദ്രനും അടുത്തു വരുന്നു.

ജൂലൈ 17: ശനിയും ചന്ദ്രനും അടുത്തു വരുന്നു.

ജൂലൈ 27: പൗർണ്ണമി.

ആഗസ്റ്റ്[തിരുത്തുക]

4 ആഗസ്റ്റ്: വ്യാഴവും ചന്ദ്രനും അടുത്തു വരുന്നു.

6 ആഗസ്റ്റ്: അമാവാസി

10 ആഗസ്റ്റ്: ശുക്രനും ചന്ദ്രനും അടുത്ത്.

13 ആഗസ്റ്റ്: ശനിയും ചന്ദ്രനും അടുത്ത്.

21 ആഗസ്റ്റ്: പൗർണ്ണമി.

സെപ്റ്റംബർ[തിരുത്തുക]

സെപ്റ്റംബർ 1 ചന്ദ്രനും വ്യാഴവും അടുത്തു വരുന്നു.
സെപ്റ്റംബർ 2 വ്യാഴവും ചന്ദ്രനും അടുത്തു വരുന്നു.
സെപ്റ്റംബർ 5 അമാവാസി
സെപ്റ്റംബർ 6 ചന്ദ്രനും ബുധനും അടുത്തു വരുന്നു.
ശുക്രനും ചിത്ര നക്ഷത്രവും അടുത്തു വരുന്നു.
സെപ്റ്റംബർ 8 ശുക്രനും ചന്ദ്രനും അടുത്തു വരുന്നു.
സെപ്റ്റംബർ 18 പൗർണ്ണമി.
സെപ്റ്റംബർ 25 ചിത്ര നക്ഷത്രവും ബുധനും അടുത്തു വരുന്നു.

ഒക്ടോബർ[തിരുത്തുക]

കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ?2013 ഒക്ടോബർ

നവംബർ[തിരുത്തുക]

നവംബർ 3: അമാവാസി
നവംബർ 6: വിശാഖം ഞാറ്റുവേല തുടങ്ങുന്നു
നവംബർ 7: ചന്ദ്രനും ശുക്രനും അടുത്തു വരുന്നു
നവംബർ 10-20: ശുക്രൻ ധനുവിലൂടെ കടന്നു പോകുന്നു
നവംബർ 16: സൂര്യൻ വൃശ്ചികം രാശിയിലേക്കു കടക്കുന്നു.
നവംബർ 17: ചിങ്ങക്കൊള്ളി
പൗർണ്ണമി
നവംബർ 19: അനിഴം ഞാറ്റുവേലാരംഭം
നവംബർ 22: ചന്ദ്രനും വ്യാഴവും അടുത്തു വരുന്നു
നവംബർ 26: ശനിയും ബുധനും അടുത്തു വരുന്നു
ചൊവ്വ കന്നിരാശിയിലേക്കു പ്രവേശിക്കുന്നു
നവംബർ 28: ചൊവ്വയും ചന്ദ്രനും അടുത്തു വരുന്നു

ഡിസംബർ[തിരുത്തുക]

കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2013ഡിസംബർ