Jump to content

കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2014 ജൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

.....സൂര്യന്റെ 8 ഇരട്ടിയിൽ കൂടുതൽ പിണ്ഡമുള്ള നക്ഷത്രങ്ങളാണ് സൂപ്പർനോവ ഘട്ടത്തിലൂടെ കടന്നു പോകുന്നത്

.....ഭൂമിയിൽ സൂപ്പർനോവസ്ഫോടനം ആദ്യമായി കാണപ്പെടുമ്പോൾ, യഥാർത്ഥത്തിൽ സ്ഫോടനം നടന്ന് വർഷങ്ങൾ കഴിഞ്ഞിരിക്കാം

.....359 വർഷത്തിൽ ഒന്നുവീതം ഓരോ ഗാലക്സിയിൽ അധിനവതാര ഉദയം ചെയ്യുന്നതായി കാണാം

.....സൂപ്പർനോവയുടെ മർദ്ദതരംഗങ്ങൾ മാത്രമാണ് ഉയർന്ന മൂലകങ്ങളായ നാകം, ചെമ്പ്, വെളുത്തീയം, സ്വർണ്ണം, രസം, കറുത്തീയം തുടങ്ങിയവ സൃഷ്ടിക്കുന്നതിനുള്ള ഏക മാർഗ്ഗം

.....ഓക്സിജനുമുകളിൽ ഭാരമുള്ള മൂലകങ്ങളുടെ പ്രധാന സ്രോതസ്സാണ് സൂപ്പർനോവകൾ