കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2013 മാർച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

...വ്യാഴത്തിന്റെ 75% ഹൈഡ്രജനാണെന്ന്

...സീറസ്, പള്ളാസ്, വെസ്റ്റ എന്നിവയെയെല്ലാം തന്നെ ഗ്രഹങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നുവെന്ന്

...ഭൂമിയുടെ ഗുരുത്വാകർഷണബലത്തിന്റെ ആറിലൊന്നാണ് പ്ലൂട്ടോയ്ക്കുള്ളത് എന്ന്

...ഗണിതശാസ്ത്രപരമായ പ്രവചനത്തിലൂടെ കണ്ടെത്തിയ ആദ്യ ഗ്രഹമാണ് നെപ്റ്റ്യൂൺ എന്ന്

...ഓരോ സോളാർ മാക്സിമത്തോടടുത്തും സൂര്യന്റെ കാന്തികക്ഷേത്രത്തിന്റെ ദിശ മാറുമെന്ന്