കവാടം:ജ്യോതിശാസ്ത്രം/ചിത്രം/2015 ആഴ്ച 07

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒറിയോൺ നക്ഷത്രഗണത്തിന്റെ നടുവിലെ ബെൽറ്റ്. നക്ഷത്രഗണത്തിന്റെ മദ്ധ്യത്തിലുള്ള പ്രകാശമാനമായ മൂന്ന് നക്ഷത്രങ്ങൾ. അൽനിന്റാക്ക, അൽനിലാം, മിന്റാക്ക എന്നീ നക്ഷത്രങ്ങൾ ചേർന്നതാണ് ഈ ബെൽറ്റ്.