കവാടം:ജ്യോതിശാസ്ത്രം/ചിത്രം/2012 ആഴ്ച 38

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിലിയിലെ പരനൽ നിരീക്ഷണകേന്ദ്രത്തിൽ നിന്നുള്ള ആകാശഗംഗയുടെ ദൃശ്യം. ലേസർ കിരണം ആകാശഗംഗയുടെ കേന്ദ്രഭാഗത്തെ കാണിക്കുന്നു.