കവാടം:ജ്യോതിശാസ്ത്രം/ചിത്രം/2012 ആഴ്ച 07
ദൃശ്യരൂപം
RCW 86. ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും പഴയ സൂപ്പർനോവയുടെ അവശിഷ്ടം. ക്രി.പി. 185ൽ ഇതിനെ കണ്ടതായി ചൈനീസ് ജ്യോതിശാസ്ത്രജ്ഞർ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അഥിതിതാരത്തെ എട്ടു മാസത്തോളം നഗ്നനേത്രങ്ങൾക്കൊണ്ട് കാണാൻ കഴിഞ്ഞിരുന്നുവത്രെ. ഭൂമിയിൽ നിന്നും 8,000 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ വ്യാസം 85 പ്രകാശവർഷമാണ്.