കവാടം:ജ്യോതിശാസ്ത്രം/ചിത്രം/2010 ആഴ്ച 24

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കന്നി രാശിയിലെ ദീർഘവൃത്താകാരതാരാപഥമായ M87. ഇതിന്റെ കേന്ദ്രത്തിലുള്ള തമോദ്വാരത്തിന്റെ പ്രവർത്തനം മൂലം ധ്രുവങ്ങളിൽ നിന്നും വളരെ വേഗത്തിൽ സഞ്ചരിക്കുന്ന ഇലക്ട്രോണുകളുടെയും അയോണുകളുടെയും പ്രവാഹമുണ്ടാകുന്നു.