കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2019 ഒക്ടോബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കരഭം[തിരുത്തുക]

കരഭം നക്ഷത്രഗണം ഭൂമദ്ധ്യരേഖയിൽ നിന്നും നോക്കുമ്പോൾ വടക്കുദിശയിലാണ് കാണപ്പെടുക. വലുതാണെങ്കിലും മങ്ങിയ നക്ഷത്രഗണമാണിത്. 4 മുതൽ 5 വരെ കാന്തികമാനമുള്ള നക്ഷത്രങ്ങളാണ് ഇതിലുള്ളത്. 1612-13 കാലത്ത് പെട്രസ് പ്ലാഷ്യസ് എന്ന ഡച്ച് ജ്യോതിഃശാസ്ത്രജ്ഞനാണ് ഈ ഗണത്തെ കുറിച്ച് ആദ്യമായി പ്രദിപാദിക്കുന്നത്.അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന അംഗീകരിച്ച പേര് കാമിലോപാർഡാലിസ് (Camelopardalis) എന്നാണ്. ഇത് ജിറാഫ് എന്നർത്ഥം വരുന്ന ലാറ്റിൻ വാക്കാണ്.

മുഴുവൻ കാണുക