കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2018 ഡിസംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇൻസൈറ്റ്[തിരുത്തുക]

ചൊവ്വയുടെ അകക്കാമ്പിനെ കുറിച്ച് പഠിക്കുവാൻ ആയി നാസ തയ്യാറാക്കിയ ഒരു റോബോട്ടിക് ലാൻഡർ ആണ് ഇൻസൈറ്റ് Interior Exploration using Seismic Investigations, Geodesy and Heat Transport എന്നതിന്റെ ചുരുക്കെഴുത്താണ് ഇൻസൈറ്റ് (InSight). 2018മേയ് 5 11:05 UTCനു വിക്ഷേപിച്ച ഈ പേടകം ഏകദേശം 6 മാസങ്ങളുടെ സഞ്ചാരത്തിന് ശേഷം 483 ദശലക്ഷം കിലോ മീറ്റർ താണ്ടി 2018 നവംബർ 26 അന്താരാഷ്ട്രസമയം 19:52:59 ന് ചൊവ്വയിൽ എലീസിയം പ്ലാന്റീഷ്യ എന്ന പ്രദേശത്ത് ഇറങ്ങി

മുഴുവൻ കാണുക