കവാടം:ക്രിക്കറ്റ്/ചിത്രം/2010 ആഴ്ച 19

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ക്രിക്കറ്റ് കളിക്കാൻ ഉപയോഗിക്കുന്ന പന്താണ്‌ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. തുകലും കോർക്കും കൊണ്ടാണ്‌ ക്രിക്കറ്റ് പന്ത് നിർമ്മിക്കുന്നത്.