കവലീറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കവലീറി ഫ്രാൻസിസ്കോ ബനവൻറൂറ

ഇറ്റലിയിലെ ഗണിത ശാസ്ത്രജ്ഞനായ കവലീറി ഫ്രാൻസിസ്കോ ബനവൻറൂറ 1598 ൽ ജനിച്ചു . ബെൽഗോണ സർവകലാശാലയിലെ ഗണിതശാസ്ത്ര പ്രൊഫസർ ആയിരുന്നു .കൊണിക്സ്, ഒപ്ടിക്സ്, ജ്യോതിശാസ്ത്രം എന്നി വിഷയങ്ങളിൽ ഗ്രന്ഥങ്ങൾ രചിച്ചിരുന്നു .ആർക്കമെഡിസിന്റെ ചില തത്ത്വങ്ങൾ വിപുലീകരിക്കുകയും ഇന്റെഗ്രൽ കാൽകുലസിന്റെ കണ്ടുപിടിത്തത്തിനു വഴി വെക്കുകയും ചെയ്തു .
ഒരേ പാദവും ഒരേ ഉന്നതിയുമുള്ള ത്രികൊണത്തിന്റെയും സാമാന്തരികത്തിന്റെയും വിസ്തീർണങ്ങൾ താരതമ്യ പെടുത്തി ത്രികോണത്തിന്റെ വിസ്തീർണം സാ മാന്തരികതിന്റെ വിസ്തിർണത്തിന്റെ പകുതി ആയിരിക്കുമെന്ന് അദ്ദേഹം തെളിയിച്ചു .ഇതിനെ കവലീറിരീതി എന്നറിയപ്പെടുന്നു.
കവലീറിയുടെ ആദ്യ പുസ്തകം ലോ സ്പേകചിഒ അസ്റ്റോറിഒ(ഇംഗ്ലീഷ്:Lo Specchio Ustorio) ആണ്.
ഒരു സമതലരൂപം ഒരു അക്ഷത്തെ അടിസ്ഥാനമാക്കി കറങ്ങുമ്പോൾ രൂപപെടുന്ന ഘനരൂപത്തിന്റെ വ്യാപ്തിയുമായി ബന്ടപെട്ട പാപ്പസ് സിദ്ധാന്തത്തിനു ത്രി പ്തികരമായ ഒരു തെളിവ് നൽകുവാനും കവലീറിരീതി സഹായകമായി.
ഇറ്റലിയിലെ ബൊളോഗ്നയിൽവച്ച് അദ്ദേഹം അന്തരിച്ചു

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

ഗണിത ശാസ്ത്ര പ്രതിഭകൾ ( പള്ളിയറ ശ്രീധരൻ ,ജിനീസ്‌ ബുക്സ് ,കണ്ണൂർ )

"https://ml.wikipedia.org/w/index.php?title=കവലീറി&oldid=3090173" എന്ന താളിൽനിന്ന് ശേഖരിച്ചത്