കവനകൗമുദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാകവി പന്തളം കേരളവർമ്മയുടെ ഉടമസ്ഥതയിലും പത്രാധിപത്യത്തിലും 1904 നവംബർ 16 (കൊല്ലവർഷം 1080 വൃശ്ചികം 1)നു് പന്തളത്തുനിന്നും പ്രസിദ്ധീകരണം ആരംഭിച്ച മലയാളമാസികയാണു് കവനകൗമുദി. മുഖപ്രസംഗം, പരസ്യം, കത്തു്, അറിയിപ്പു് തുടങ്ങി ഉള്ളടക്കം പൂർണ്ണമായും പദ്യരൂപത്തിലായിരുന്നു.[1]


അവലംബം[തിരുത്തുക]

  1. കവനകൗമുദി-കവിതാമയമാസിക പന്തളം കേരള വർമ്മയുടെ ധീരമായ പരീക്ഷണം - വെബ്‍ദുനിയ
"https://ml.wikipedia.org/w/index.php?title=കവനകൗമുദി&oldid=1854145" എന്ന താളിൽനിന്ന് ശേഖരിച്ചത്