കല ജീവിതം തന്നെ
നിരൂപകനും ഭാഷാപണ്ഡിതനുമായിരുന്ന കുട്ടികൃഷ്ണമാരുടെ പ്രഖ്യാതമായ കൃതിയാണ് കല ജീവിതം തന്നെ. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതിയാണ്.
പുരസ്കാരങ്ങൾ[തിരുത്തുക]
- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1966)[1]
അവലംബം[തിരുത്തുക]
- ↑ "Sahitya Akademi Awards 1955-2007". sahitya-akademi.gov.in. മൂലതാളിൽ നിന്നും Feb 23, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-10-17.