കലേഡിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കലേഡിയം
Starr 070906-8739 Caladium bicolor.jpg
Caladium bicolor.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Monocots
നിര: Alismatales
കുടുംബം: Araceae
ഉപകുടുംബം: Aroideae
Tribe: Caladieae
ജനുസ്സ്: Caladium
Vent.
Species

See text.

ഇലകളിൽ വളരെയധികം വർണ്ണങ്ങൾ കൊണ്ട് ആകർഷമായ ഒരു അലങ്കാരസസ്യമാണ് കലേഡിയം (ആംഗലേയം:Caladium). നമ്മുടെ നാട്ടിൽ ഇത് പൊതുവേ കാട്ടുചെടിയായിട്ടാണ് കണക്കാക്കുന്നത്. യേശു ക്രിസ്തുവിൻറെ ഹൃദയം(Heart of Jesus), മാലാഖ ചിറകുകൾ (Angel Wings) എന്നിങ്ങനെയും പേരുകൾ ഇതിനുണ്ട്. അരേസി സസ്യകുലത്തിൽ ഉൾപ്പെടുന്ന ഈ ഉദ്യാനസസ്യത്തിന്റെ ജന്മദേശം ദക്ഷിണ-മധ്യ അമേരിക്കയാണെന്ന് കണക്കാക്കുന്നു. പച്ച, ചുവപ്പ്, പിങ്ക്, റോസ്, പർപ്പിൾ, വെള്ള എന്നിങ്ങനെയുള്ള നിറങ്ങളിൽ പല തരത്തിലുള്ള ഡിസൈനുകളിലുള്ള കലേഡിയങ്ങളുണ്ട്.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കലേഡിയം&oldid=1910146" എന്ന താളിൽനിന്നു ശേഖരിച്ചത്