കറുമ്പൻ പതിമൂക്കൻ കുരങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Black snub-nosed monkey[1]
RhinopitecusBieti.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
നിര: Primates
കുടുംബം: Cercopithecidae
ജനുസ്സ്: Rhinopithecus
വർഗ്ഗം: ''R. bieti''
ശാസ്ത്രീയ നാമം
Rhinopithecus bieti
(Milne-Edwards, 1897)
Black Snub-nosed Monkey area.png
Black snub-nosed monkey range

പതിമൂക്കൻ കുരങ്ങ് വർഗ്ഗത്തിലെ ഒരു ഉപ വർഗ്ഗമാണ് കറുമ്പൻ പതിമൂക്കൻ കുരങ്ങ് (റൈനൊപിതെകസ് ബീറ്റി ). പ്രൈമേറ്റ ഗോത്രത്തിലെ സെർക്കോപൈതീസിഡെ (Cercopithecidae) കുടുംബത്തിന്റെ ഉപകുടുംബമായ കൊളോബിനെ (Colobinae)യിൽ ഉൾപ്പെടുന്ന വലിപ്പം കുറഞ്ഞ കുരങ്ങുക്കൾ ആണ് ഇവ .

വിവരണം[തിരുത്തുക]

വംശനാശ ഭീഷണി നേരിടുന്നു ജീവികൾ ആണിവ. ഏകദേശം 800 മുതൽ 1,200 എണ്ണം വരെ മാത്രമേ സ്വാഭാവിക മേഖലയിൽ അവശേഷിച്ചിട്ടുള്ളൂ.

ശരീര ഘടന[തിരുത്തുക]

ഏകദേശം 74-83 സെ മീ നീളവും , 51-72 സെ മീപൊക്കവും ഉണ്ട് ഇവയ്ക്ക് . ഭാരം ആൺ കുരങ്ങിൽ 15-17 കിലോയും , പെൺ കുരങ്ങിൽ 9-12 കിലോയും ആണ് .

വാസസ്ഥലം[തിരുത്തുക]

ചൈനയിലെ തദ്ദേശീയ ഇനം ആണ് ഇവ .

അവലംബം[തിരുത്തുക]

  1. Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds), എഡി. Mammal Species of the World (3rd edition എഡി.). Johns Hopkins University Press. p. 173. ISBN 0-801-88221-4. 
  2. Bleisch, W. & Richardson, M. (2008). "Rhinopithecus bieti". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 4 January 2009.