കറുപ്പ്കെട്ടൻ മൊറെ മലിഞ്ഞീൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Gymnothorax enigmaticus
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
ഉപരിനിര:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
G. enigmaticus
ശാസ്ത്രീയ നാമം
Gymnothorax enigmaticus
McCosker & J. E. Randall, 1982

കടൽ വാസിയായ ഒരു മൽസ്യമാണ് കറുപ്പ്കെട്ടൻ മൊറെ മലിഞ്ഞീൽ അഥവാ Enigmaic moray (Banded moray). (ശാസ്ത്രീയനാമം: Gymnothorax enigmaticus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]

കുടുംബം[തിരുത്തുക]

ആരൽ വിഭാഗത്തിൽ പെട്ട മൽസ്യമാണ് ഇവ. മലയാളത്തിൽ ഈ വിഭാഗത്തിലെ എല്ലാ മത്സ്യങ്ങളേയും പൊതുവെ മലിഞ്ഞീൽ എന്നാണ് വിളിക്കുന്നത് .[2]

അവലംബം[തിരുത്തുക]

  1. Gymnothorax enigmaticus at www.fishbase.org.
  2. Gymnothorax enigmaticus at www.fishbase.org.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക