കറുപ്പുചുട്ടി മത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Blacktip sardinella
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
S. melanura
Binomial name
Sardinella melanura
(Cuvier, 1829)

കടൽ വാസിയായ ഒരു മൽസ്യമാണ് കറുപ്പുചുട്ടി മത്തി അഥവാ Blackip Sardinella. (ശാസ്ത്രീയനാമം: Sardinella melanura). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]

കുടുംബം[തിരുത്തുക]

ക്ലൂപ്പൈഡേ (Clupeidae) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.

അവലംബം[തിരുത്തുക]

  1. Whitehead, P.J.P., 1985. FAO Species Catalogue. Vol. 7. Clupeoid fishes of the world (suborder Clupeioidei). An annotated and illustrated catalogue of the herrings, sardines, pilchards, sprats, shads, anchovies and wolf-herrings. FAO Fish. Synop. 125(7/1):1-303. Rome: FAO. (Ref. 188)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=കറുപ്പുചുട്ടി_മത്തി&oldid=2491608" എന്ന താളിൽനിന്ന് ശേഖരിച്ചത്