കരുമകൻ കാവ്
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
കേരളത്തിലെ കോഴിക്കോട് ജില്ലയിൽ വാഴയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കരുമകൻ കാവ്. അഴിഞ്ഞിലം ബൈപ്പാസ് റോഡിനോട് ചേർന്നാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്.