കരിമ്പൻ പോക്കാന്തവള
ദൃശ്യരൂപം
| കരിമ്പൻ പോക്കാന്തവള | |
|---|---|
| മുതിർന്ന ആൺതവള | |
| മുതിർന്ന പെൺതവള | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | R. marina |
| Binomial name | |
| Rhinella marina (Linnaeus, 1758) | |
(ഇംഗ്ലീഷിൽ: Cane Toad) (ശാസ്ത്രീയ നാമം: Rhinella marina) ഏറ്റവും വലിയ പോക്കാന്തവള. 10 ഇഞ്ച് നീളവും 2.5Kg ഭാരവുമുണ്ടാകും. പുൽച്ചാടി, ചീവീട്, ചെല്ലി, കൊതുക്, കോഴി, ചെറുപക്ഷികൾ ഇവയാണ് ഭക്ഷണം. അമേരിക്കയിൽ കാണപ്പെടുന്നു.