കരിനാ ഗാൽവസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Karina Galvez
Karina Galvez - Ecuadorian Poet.jpg
Karina Galvez
ജനനം (1964-07-07) ജൂലൈ 7, 1964 (പ്രായം 55 വയസ്സ്)
Guayaquil, Ecuador
ഭവനംCalifornia, US
ദേശീയതEcuadorian
പൗരത്വംEcuadorian/American
തൊഴിൽPoet
പ്രശസ്തിPoesia y Cantares
കുട്ടി(കൾ)Gabrielle Cobos, Bernardo Cobos, Marcel Cobos
വെബ്സൈറ്റ്www.karinagalvez.com

കരിന ഗാൽവസ് (ജനനം : ജൂലൈ 7, 1964) ഒരു ഇക്വഡോറിയൻ അമേരിക്കൻ കവിയാണ്. 1964 ജൂലൈ 7 ന് ഇക്വഡോറിലെ ഗ്വായക്വിലിൽ ജനിച്ചു. 1985 മുതൽ 2010 വരെയുള്ള കാലത്ത് ഐക്യനാടുകളിലെ കാലിഫോർണിയയിലാണ് താമസിച്ചിരുന്നത്. 2012 മുതൽ ഇക്വഡോറിൽ താമസിക്കുകയും വ്യാപകമായി ലോകസഞ്ചാരം നടത്തുകയും ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=കരിനാ_ഗാൽവസ്&oldid=2510282" എന്ന താളിൽനിന്ന് ശേഖരിച്ചത്