കരിഞ്ചന്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A black market in Shinbashi in 1946.
A black market salesman (fly by night) depicted in graffiti in Kharkiv, Ukraine (2008)

രാജ്യത്തിന്റെ ഔദ്യോഗിക സമ്പത്ഘടനക്ക് വിരുദ്ധമായി നടത്തുന്ന കച്ചവടമാണ് കരിഞ്ചന്ത. നികുതി അടക്കാതെ നടത്തുന്ന നിയമവിധേയ കച്ചവടവും , നിയമവിരുദ്ധകച്ചവടവും കരിഞ്ചന്ത എന്ന നിർവചനത്തിൽ പെടും.

ഇതും കാണുക[തിരുത്തുക]

ഗ്രെ മാർക്കറ്റ്

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരിഞ്ചന്ത&oldid=2971042" എന്ന താളിൽനിന്ന് ശേഖരിച്ചത്