കരിംബകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കരിംബകം
Ciconia nigra -Kruger National Park-8.jpg
In Kruger National Park, South Africa
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Ciconiiformes
കുടുംബം: Ciconiidae
ജനുസ്സ്: Ciconia
വർഗ്ഗം: ''C. nigra''
ശാസ്ത്രീയ നാമം
Ciconia nigra
(Linnaeus, 1758)
Ciconia nigra distr.png
Range of C. nigra      Breeding range     Year-round range     Wintering range

കരിംബകത്തിന് ആംഗലഭാഷയിൽ black storkഎന്ന്പറയുന്നു. ശാസ്ത്രീയ നാമം Ciconia nigra എന്നാണ്.

യൂറോപ്പിന്റെ ഉഷ്ണ മേഖലയിൽ(പ്രത്യേകിച്ച് മദ്ധ്യ-കിഴക്കൻ ഭാഗങ്ങൾ) , ഏഷ്യയിലെ മിതശീതോഷ്ണ പ്രദേശത്ത്, തെക്കെ ആഫ്രിക്ക എന്നിവിടങ്ങളിൽ കാണുന്നു.ഇവ ജോഡി കളായൊ ചെറു കൂട്ടങ്ങളായൊ ചതുപുകളിലൊ ഉൾനാടൻ ജലാശയങ്ങൾക്ക രികിലൊ കാണുന്നു.

ഭക്ഷണം[തിരുത്തുക]

പ്രാണികളൊ ഉഭയജീവിയൊ ആണ്

രൂപ വിവരണം[തിരുത്തുക]

ഡച്ച് കാഴ്ചബംഗ്ളാവിൽ

ഈ വലിയ പക്ഷിയ്ക്ക് 95-100 സെ.മീ നീളം, 145-155 സെ.മീ. ചിറകു വിരിപ്പ്. 3 കി..ഗ്രാം തൂക്കം. [2]നീലമുള്ളകാലും കഴുത്തും. നീണ്ടവളവില്ലാത്ത കൂർത്ത കൊക്കുകൾ. മര്രിടത്തിനു താഴേയും വയറും അടിവാൽ മൂടിയും വെള്ള. ബാക്കി മുഴുവൻ കറുപ്പ്. വയലറ്റു കലർന്ന പച്ച തിളക്കം. കണ്ണിനു ചുറ്റും ത്വക്കിനും കാലിനും കൊക്കിനും ചുവപ്പു നിറമാണ്. പൂവ്ന് പിടയേക്കാൾ വലിപ്പമുണ്ട്.

ഒരേ വേഗതയിൽ പതുക്കെയ്യാണ് നടക്കുന്നത്. കഴുത്ത് നീട്ടി പിടിച്ചാണ് പറക്കുന്നത്.

ദേശാടനം[തിരുത്തുക]

തണുപ്പുകാലത്ത് ആഫ്രിക്കയിലേക്കും ഇന്ത്യയിലേക്കും ദേശാടനം നടത്തുന്നു. അവ ഒരു ദിവസം 100-250 കി.മീ. സൻഹരിക്കും. കൂടിയാൽ 500 കി.മീറ്ററും.

Red Line: Migration Border
Orange Arrow: Western Migration
Yellow Arrow: Eastern Migration
Blue: Winter Location

ആഗ്സ്റ്റ് മദ്ധ്യം മുതൽ സെപ്തംബർ വരെയാണ് ദേശാടനം നടത്തുന്നത്,തിരിച്ച് മാർച് മദ്ധ്യത്തിലും.

പ്രജനനം[തിരുത്തുക]

മുട്ട

കമ്പുകൾ കൊണ്ടുള്ള കൂട് മരങ്ങളിലൊ കിഴക്കാം തൂക്കായ പാറകളിലും കൂട് കെട്ടുന്നു. മദ്ധ്യയൂറോപ്പിൽ ഏപ്രിൽ മുതൽ മേയ് വരെ കൂട് കെട്ടുന്നു. ഭക്ഷണത്തിൽ കുറവു വരുമ്പോൾ മറ്റു കുഞ്ഞുങ്ങളുടെ അതിജീവനത്തിനായി രക്ഷിതാക്കൾ ഉള്ളതിൽ ചെറിയ കുഞ്ഞിനെ കൊല്ലുന്നതായി അറിയുന്നു. ഭക്ഷണം ഛർദ്ദിച്ച്കൊടുക്കുകയാണ് ചെയ്യുന്നത്[3]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Ciconia nigra". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013. 
  2. Stevenson, Terry; Fanshawe, John (2001). Field Guide to the Birds of East Africa: Kenya, Tanzania, Uganda, Rwanda, Burundi. Elsevier Science. ഐ.എസ്.ബി.എൻ. 978-0856610790. 
  3. Zielinski, Piotr (2002). "Brood reduction and parental infanticide — are the White Stork Ciconia ciconia and the Black Stork C. nigra exceptional?" (PDF). Acta Ornithologica 37 (2): 113–119. ഡി.ഒ.ഐ.:10.3161/068.037.0207. ശേഖരിച്ചത് 14 February 2011. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരിംബകം&oldid=2311918" എന്ന താളിൽനിന്നു ശേഖരിച്ചത്