കരടിപ്പുല്ല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Scirpus
Scirpus atrovirens NRCS-3.jpg
Scirpus atrovirens
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
Scirpus L.
Species

About 120; see text

ലോകത്താകമാനം ചതുപ്പ് പ്രദേശങ്ങളിൽ സ്വാഭാവികമായി കണ്ടുവരുന്ന ഒരു പുൽ വർഗ്ഗ സസ്യമാണ് കരടിപ്പുല്ല്. (Scirpus) ഏകദേശം നൂറ്റിയിരുപതോളം ഇനങ്ങൾ ഈ പേരിൽ അറിയപ്പെടുന്നു. ഈ ഇനത്തിൽ ഉൽപ്പെടുന്ന ചില സസ്യങ്ങൾ മൂന്ന് മീറ്ററിൽ കൂടുതൽ ഉയരത്തിൽ വളരുമ്പോൾ ചിലത് ഏതാനും സെന്റീമീറ്റർ മാത്രം ഉയരത്തിൽ വളരുന്നു.

ഘടന[തിരുത്തുക]

ആഴത്തിലേയ്ക്ക് വളരുന്ന ഉറപ്പുള്ള വേരുകൾ ഉള്ള കരടിപ്പുല്ലിന്റെ ഇലകൾ കാണ്ഡത്തിന്റെ ഇരുവശത്തു നിന്നും ഉണ്ടാകുന്നു. വീതികുറഞ്ഞ നീളമുള്ള ഇലകളേ രണ്ടായി പകുത്തുകൊണ്ട് വെള്ള നിറത്തിലുള്ള ഇലത്തണ്ട് കാണപ്പെടുന്നു. പൂക്കൾ ബ്രൗൺ നിറത്തിൽ കഌഅകളായി ഉണ്ടാകുന്നു. ഇപ്രകാരമുള്ള ഒരു കുലയിൽ എഴുപത്തി അഞ്ച് മുതൽ അഞ്ഞൂറുവരെ പൂക്കൾ ഉണ്ടാകാറുണ്ട്. ഇതിൽ തന്നെയാണ് വിത്തുകളും കാണപ്പെടുക.

"https://ml.wikipedia.org/w/index.php?title=കരടിപ്പുല്ല്&oldid=1694729" എന്ന താളിൽനിന്ന് ശേഖരിച്ചത്