കയൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രീക്ക് പുരാണത്തിലെ അതിശക്തിയുള്ള ദേവന്മാരായ ടൈറ്റന്മാരിൽ ഒരാളാണ് കയൂസ്.

ഉല്പത്തി[തിരുത്തുക]

ഭൂമിദേവി ആയ ഗയക്കും, ആകാശത്തിന്റെ ദേവൻ ആയ യുറാനസ്സിനും ഉണ്ടായ മകനാണ് കയൂസ്.[1]

അവലംബം[തിരുത്തുക]

  1. West; Albert Bernabé, "La toile de Pénélope: a-t-il existé un mythe orphique sur Dionysos et les Titans?", Revue de l'histoire des religions (2002:401-33), noted by Radcliffe G. Edmonds III, "A Curious concoction: tradition and innovation in Olympiodorus' creation of mankind".
"http://ml.wikipedia.org/w/index.php?title=കയൂസ്&oldid=1929024" എന്ന താളിൽനിന്നു ശേഖരിച്ചത്