കമ്പളക്കാട് ജുമാ മസ്ജിദ്
ദൃശ്യരൂപം


വയനാട് ജില്ലയിലെ കണിയാമ്പറ്റ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മുസ്ലീം പള്ളിയാണ് കമ്പളക്കാട് ജുമാ മസ്ജിദ്. കമ്പളക്കാട് പട്ടണത്തിൻറ്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വലിയ ജുമാ മസ്ജിദിന്റെ പ്രവർത്തനങ്ങൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഇ.കെ വിഭാഗത്തിനു കീഴിലാണ് നടന്നുവരുന്നത്[അവലംബം ആവശ്യമാണ്]. ഇസ്സത്തുൽ ഇസ്ലാം സംഘമാണ് പളളിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്[അവലംബം ആവശ്യമാണ്]. മനോഹരമായ കലിഗ്രഫികളും ചിത്രപ്പണികളും മസ്ജിദിൻറെ പ്രത്യേകതയാണ്.
വയനാട് ജില്ലയിലെ പ്രധാന മസ്ജിദുകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു
അവലംബം
[തിരുത്തുക]- ↑ wayanadtourism.org