കമീൽ മുഫാത്ത്
ദൃശ്യരൂപം
വ്യക്തി വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പൂർണ്ണനാമം | Camille Muffat | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പൗരത്വം | ഫ്രാൻസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 1.83 മീ (6 അടി 0 ഇഞ്ച്) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഭാരം | 71 കിലോഗ്രാം (157 lb) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Sport | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ക്ലബ് | Olympique Nice Natation | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
നിരവധി അന്തർദേശീയ നീന്തൽ മത്സരങ്ങളിൽ വിജയിച്ച താരമായിരുന്നു കമീൽ മുഫാത്ത്(28 ഒക്ടോബർ 1989 – 9 മാർച്ച് 2015)[1]. പതിനഞ്ചു വയസുള്ളപ്പോൾ ലോറെ മനോദു എന്ന ഒളിപിക് താരത്തെ തോൽപ്പിച്ചു. പിന്നീടു ഫ്രാൻസിലെ സെലിബ്രിറ്റി കായികതാരമായി ഉയർന്നു.
ജീവിതരേഖ
[തിരുത്തുക]2012 ലണ്ടൻ ഒളിംപിക്സിൽ നീന്തലിൽ സ്വർണമുൾപ്പെടെ മൂന്നു മെഡലുകൾ നേടി. അർജന്റീനയിലെ ബ്യൂനസ് ഐറിസിൽ നടന്ന റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ ഹെലികോപ്ടറുകൾ ആകാശത്തു കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞു.
പുരസ്കാരങ്ങൾ
[തിരുത്തുക]- 2012 ലണ്ടൻ ഒളിംപിക്സിൽ നീന്തലിൽ സ്വർണമുൾപ്പെടെ മൂന്നു മെഡലുകൾ
അവലംബം
[തിരുത്തുക]- ↑ Muffat's entry Archived 2015-03-12 at the Wayback Machine. from sports-reference.com.