കഫ്യൂ ദേശീയോദ്യാനം

Coordinates: പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 15°46′S 25°55′E / 15.767°S 25.917°E / -15.767; 25.917
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kafue National Park
Map showing the location of Kafue National Park
Map showing the location of Kafue National Park
LocationZambia
Coordinatesപ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 15°46′S 25°55′E / 15.767°S 25.917°E / -15.767; 25.917
Area22,400 km2 (8,600 sq mi)
Established1950s[1]
Governing bodyZambia Wildlife Authority

കഫ്യൂ ദേശീയോദ്യാനം, സാംബിയയിലെ ഏറ്റവും വലിയ ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം ഏകദേശം 22,400 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളവയാണ്. ഇത് വെയിൽസൻറെയോ അല്ലെങ്കിൽ മസാച്ചുസെറ്റ്സിൻറെയോ വലിപ്പത്തിനു തുല്യമാണ്. ആഫ്രിക്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ ദേശീയോദ്യാനമായ ഇവിടെ 55 വിവിധയിനം മൃഗങ്ങൾ കാണപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Zambia Tourism Board, retrieved 6 July 2011

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കഫ്യൂ_ദേശീയോദ്യാനം&oldid=2698751" എന്ന താളിൽനിന്ന് ശേഖരിച്ചത്