കന്യാദാനം (ആചാരം)
ദൃശ്യരൂപം
ഹൈന്ദവ ആചാര പ്രകാരമുള്ള വിവാഹസമയത്തെ ഒരു പ്രധാന ചടങ്ങാണ് കന്യദാനം.
കർമ്മം
[തിരുത്തുക]പിതാവ് തന്റെ പുത്രിയുടെ വലതുകൈ വെറ്റിലയോടു കൂടി വരനെ പിടിപ്പിക്കുന്നതാണ് ഈ കർമ്മം. പിതാവിന്റെ അഭാവത്തിൽ പിത്യസ്ഥാനത്തു നിന്ന് സഹോദരനും കന്യാദാനം നടത്തം. തന്റെ പുത്രിയെ / സഹോദരിയെ ഇനിയുള്ള കാലം നിനക്കായി നല്ക്കിയിരിക്കുന്നു എന്നതാണ് ഈ കിഴ്‌വഴക്കത്തിനാദാരം.[1]
അവലംബം
[തിരുത്തുക]- ↑ "TN Woman's 'kanyadanam'". Retrieved Wednesday, January 31, 2018 - 12:51.
{{cite web}}
: Check date values in:|access-date=
(help)