കന്നുകാലി ജനുസ്സുകളിലെ ഗർഭകാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബീജസംയോജനം മുതൽ പ്രസവം വരെയുള്ള കാലഘട്ടമാണ് ഗർഭകാലം. വിവിധ കന്നുകാലി ജനുസുകളിലെ ഗർഭകാലം താഴെ പട്ടികയിൽ കൊടുക്കുന്നു.[1]

ജനുസ് ഗർഭകാലം(ദിവസം)
ഗേൺസി 284
ജേഴ്സി 279
ബ്രൗൺ സ്വിസ്സ് 290
ഹോൾസ്റ്റീൻ ഫ്രീഷ്യൻ 279

അവലംബം[തിരുത്തുക]

  1. പശുപരിപാലനം-കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്-2012 പേജ് 82