ഹോൾസ്റ്റീൻ പശു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ഹോൾസ്റ്റീൻ പശു

ഹോൾസ്റ്റീൻ പശു Holstein friesian cattle. ധാരാളം പാലുൽപാദിപ്പിക്കുന്ന ഒരിനം യൂറോപ്യൻ പശു.

പ്രത്യേകത[തിരുത്തുക]

കേരളത്തിൽ[തിരുത്തുക]

കേരളത്തിൽ സ്വകാര്യമായും[1] സർക്കാർ മേൽനോട്ടത്തിലും[2] ഇത്തരം പശുക്കളെ പരിപാലിക്കുന്നു. കേരള കാർഷിക സർവ്വകലാശാലക്ക് കീഴിലെ തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിൽ ഇത്തരം പശുക്കളെ സംരക്ഷിക്കുന്നുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹോൾസ്റ്റീൻ_പശു&oldid=2398850" എന്ന താളിൽനിന്നു ശേഖരിച്ചത്