കനോല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രാസിക്ക നാപസ് വിഭാഗത്തിൽ പെടുന്ന സസ്യമാണിത്.സസ്യഎണ്ണയുടെ ഒരു പ്രധാന സ്രോതസ്സുമാണ് കനോല. അപൂരിത കൊഴുപ്പ് ഈ എണ്ണയിൽ കുറവാണ്.[1].ബയോഡീസലിന്റെ ഉത്പാദനത്തിലും കനോല ഉപയോഗിക്കപ്പെടുന്നുണ്ട്.

കനോലപ്പൂവ്
കനോലപ്പാടം ന്യൂ സൗത്ത് വെയിൽസ്, ഓസ്ട്രേലിയ

അവലംബം[തിരുത്തുക]

  1. Zeratsky, Katherine (2009). "Canola Oil: Does it Contain Toxins?". Mayo Clinic. Retrieved 10 August 2011.
"https://ml.wikipedia.org/w/index.php?title=കനോല&oldid=3983384" എന്ന താളിൽനിന്ന് ശേഖരിച്ചത്