കനകമല സെന്റ് ആന്റണിസ് പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സെന്റ് ആന്റണിസ് സീറോ-മലബാർ പള്ളി
സെന്റ് ആന്റണിസ് സീറോ-മലബാർ പള്ളി, കനകമല
സ്ഥാനംThrissur, Kerala
രാജ്യംIndia
ക്രിസ്തുമത വിഭാഗംSyro-Malabar Catholic
വെബ്സൈറ്റ്www.stthomaskanakamala.com
ഭരണസമിതി
അതിരൂപതIrinjalakuda

ക്രിസ്തുവിന്റെ ശിഷ്യനായ തോമാശ്ലീഹായുടെ നാമധേയത്തിൽ കനകമല മലയിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള നസ്രാണി ദേവാലയമാണ് സെന്റ് തോമസ് പള്ളി. കൊച്ചിയിൽ നിന്ന് 50കി.മീ. അകലെയുള്ള ഈ സീറോ മലബാർ കത്തോലിക്കാ ദേവാലയം സമുദ്രനിരപ്പിൽ നിന്ന് 1269 അടി ഉയരത്തിലാണ് [1] സ്ഥിതി ചെയ്യുന്നത്. ഓരോ വർഷവും കനകമല പെരുന്നാളിന് ആയിരക്കണക്കിനു തീർത്ഥാടകർ എത്തിച്ചേരുന്നു. മലകയറ്റമാണ് തീർത്ഥാടനത്തിലെ പ്രധാനഘടകം. അന്താരാഷ്ട്ര തീർത്ഥാടനകേന്ദ്രമായി കത്തോലിക്കാസഭ ഇതിനെ പ്രഖ്യാപിച്ചിട്ടുണ്ട്.

  1. കനകമല കുരിശുമുടി ഔദ്യോഗിക വെബ്സൈറ്റ് http://www.stthomaskanakamala.com