Jump to content

കണ്ണൂർ ബാലകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നൃത്തസംഗീതനാടക ഗ്രൂപ്പായ നൂപുരം അക്കാഡമി ഓഫ് ഇന്ത്യൻക്ലാസിക്കൽ ഡാൻസസ് സ്ഥാപകനും നർത്തകനുമാണ് കണ്ണൂർ ബാലകൃഷ്ണൻ . കേരള സംഗീത നാടക അക്കാദമിയുടെ 2023 ലെ ഗുരു പൂജ പുരസ്കാരം ലഭിച്ചു.[1][2] ഇരുപതോളം നൃത്ത നാടകങ്ങൾ സംവിധാനം ചെയ്തു. ഭരത നാട്യത്തിനു വേണ്ടി പദങ്ങളും രചിച്ചു. വയലാറിന്റെയും ഒഎൻവിയുടെയും രചനകളുടെ നൃത്താവിഷ്കാരമായി ചിട്ടപ്പെടുത്തിയ കാവ്യനർത്തനം എന്ന നൃത്തശിൽപ്പം ശ്രദ്ധേയമായിരുന്നു.

അവലംബം

[തിരുത്തുക]
  1. /web/20240721171928/https://keralakaumudi.com/news/news.php?id=1322954&u=sangeetha-nadaka-academy
  2. http://keralasangeethanatakaakademi.in/wp-content/uploads/2024/07/notification17072024-1.pdf
"https://ml.wikipedia.org/w/index.php?title=കണ്ണൂർ_ബാലകൃഷ്ണൻ&oldid=4103061" എന്ന താളിൽനിന്ന് ശേഖരിച്ചത്