കട്‌ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കട്ല
Catla catla.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Cypriniformes
കുടുംബം: Cyprinidae
ജനുസ്സ്: Catla (but see text)
Valenciennes, 1844
വർഗ്ഗം: ''C. catla''
ശാസ്ത്രീയ നാമം
Catla catla
(F. Hamilton, 1822)

ഇന്ത്യൻ കാർപ്പ് വര്ഗ്ഗത്തിൽ പെട്ട ഒരു മത്സ്യമാണ് കട്‍ല. ശുദ്ധജല മത്സ്യമാണെങ്കിലും ഉപ്പുകലർന്ന വെള്ളത്തിലും വളരും.മുമ്പ് ഉത്തരേന്ത്യയിലെ വലിയ നദികളിൽ മാത്രം കണ്ടിരുന്ന ഈ മത്സ്യം ഇപ്പോൾ ദക്ഷിണേന്ത്യയിലും സാധാരണയായി കണ്ടുവരുന്നു. വാണിജ്യാവശ്യത്തിന് വേണ്ടി ഈ മത്സ്യം കൃഷി ചെയ്യാറുണ്ട്. ജന്തുപ്ലവങ്ങളാണ് ഇവയുടെ പ്രധാന ആഹാരം. ജലോപരിതലത്തിലാണ് ഇവ ഇരതേടുന്നത്. ഒരു വർഷം കൊണ്ട് 45 സെന്റി മീറ്റർ നീളവും ഒരു കിലോഗ്രാം തൂക്കവും ഇവയ്ക്കുണ്ടാകും.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കട്‌ല&oldid=1964556" എന്ന താളിൽനിന്നു ശേഖരിച്ചത്