കടുങ്ങാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ticto Barb
Barbus Puntius ticto.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Cypriniformes
കുടുംബം: Cyprinidae
ജനുസ്സ്: Pethia
വർഗ്ഗം: ''P. ticto''
ശാസ്ത്രീയ നാമം
Pethia ticto
(F. Hamilton, 1822)

കേരളത്തിലെ ജലാശയങ്ങളിൽ കാണുന്ന ഒരു പരൽമീനാണ് കടുങ്ങാലി. ശാസ്ത്രനാമം:Pethia ticto. ശുദ്ധജലമത്സ്യമായ ഈ മത്സ്യത്തെ അക്വേറിയങ്ങളിൽ അലങ്കാരമത്സ്യമായി ഉപയോഗിക്കാറുണ്ട്. വെള്ളി നിറത്തിലും സ്വർണ്ണനിറത്തിലുമുള്ള ദേഹത്തിൽ രണ്ട് പുള്ളികളാണ് ഈ മത്സ്യത്തെ തിരിച്ചറിയാനുള്ള അടയാളം. ഒരെണ്ണം ചെകിളയോട് ചേർന്നും രണ്ടാമത്തേത് വാലിനോട് ചേർന്നും കാണപ്പെടുന്നു. ശരാശരി 4 ഇഞ്ച് (10 സെന്റീമീറ്റർ) വരെയാണ് കടുങ്ങാലിപരലിന്റെ വലിപ്പം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കടുങ്ങാലി&oldid=2281486" എന്ന താളിൽനിന്നു ശേഖരിച്ചത്