കടലുണ്ടി ആള
കടലുണ്ടി ആള | |
---|---|
Nominate subspecies T. s. sandvicensis | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. sandvicensis
|
Binomial name | |
Thalasseus sandvicensis (Latham, 1787)
| |
Range of T. sandvicensis Breeding range Year-round range Wintering range | |
Synonyms | |
Sterna sandvicensis |
കടലുണ്ടീ ആളയ്ക്ക് ആംഗലനാമം Sandwich tern എന്നും ശാസ്ത്രീയ നാമം Thalasseus sandvicensis എന്നുമാണ്.)[2] ഇടത്തരം വലിപ്പമുള്ള ഈ ആള്യ്ക്ക് ചാര നിറത്തിലുള്ള മുകൾ ഭാഗം, മഞ്ഞഅറ്റമുള്ള കറുത്ത കൊക്ക്, കറുത്ത ഉച്ചിയുമുണ്ട്.
പ്രജനനം
[തിരുത്തുക]നിലത്തുണ്ടാക്കുന്ന കൂട്ടിൽ ഒരു മുട്ടയാണ് ഇടുന്നത്. വെള്ളത്തിൽ മുങ്ങി മത്സ്യത്തെപീടിക്കുന്നു. പൂവൻ, പിടയുമായി ഇരയെ പങ്കുവെക്കാറുണ്ട്.
| |||||||||||||||||||||||||||||||||
Relationships in the genus Thalasseus |
ഈ പക്ഷിക്ക് ഉപവിഭാഗങ്ങളില്ല.
വിവരണം
[തിരുത്തുക]ഇടത്തരം വലിപ്പമുള്ള ഈ ആള്യുടെ നീളം 37-43 സെ.മീ. , ചിറകു വിരിപ്പ് 85-97 സെ.മീ. ആണ്. കൊക്ക് കൂർത്തതും കൂർത്തതും മഞ്ഞ അറ്റത്തോടു കൂടീയ കറുത്ത കൊക്കാണ്. നീളം കുറഞ്ഞ കാലിന് കറുത്ത് നിറമാണ്. മുകൾ പറക്കൽ ചിറകുകൾ മങ്ങിയ ചാര നിറം, അടിവശത്തിനു വെള്ള നിറവും. [3]
തആവാത്തവയ്ക്ക്ണുപ്പു കാലത്ത് നെറ്റി വെളുപ്പാവും. പ്രായംകുറഞ്ഞവയ്ക്ക് വാലിന്റെ അറ്റം ഇരുണ്ടതായിരിക്കും. ചിറകിലും പുറത്തും ചെതുമ്പൽ പോളെ അടയാളം ഉണ്ടായിരിക്കും.[3]
പ്രജനനം
[തിരുത്തുക]കടൽ തീരങ്ങളിലും ദ്വീപുകളിലും കൂട്ടമായി പ്രജനനം നടത്തുന്നു. നിലത്ത് ചുരൺറ്റിയുണ്ടാക്കുന്ന കൂടുകളിൽ 1-3 മുട്ടകളിടുന്നു. ശ്ത്രുക്കളെ ശക്തമായി ആക്രമിക്കുന്നവയാണ്. കൂടുകൾ തമ്മിൽ20-30 സെ.മീ. അകലമെ ഉള്ളു.
ചിത്രശാല
[തിരുത്തുക]-
T. sandvicensis
-
T. sandvicensis approaching its waiting offspring with a fish.
-
T. sandvicensis
-
ID composite
അവലംബം
[തിരുത്തുക]- ↑ "Sterna sandvicensis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ Bridge, Eli S.; Jones, Andrew W.; Baker, Allan J. (2005). "A phylogenetic framework for the terns (Sternini) inferred from mtDNA sequences: implications for taxonomy and plumage evolution" (PDF). Molecular Phylogenetics and Evolution. 35 (2): 459–469. doi:10.1016/j.ympev.2004.12.010. PMID 15804415. Archived from the original (PDF) on 2016-04-12. Retrieved 2015-09-12.
- ↑ 3.0 3.1 Hume R (2002). RSPB Birds of Britain and Europe. London: Dorling Kindersley. pp. 186. ISBN 0-7513-1234-7.
- Snow, David (1998). The Birds of the Western Palearctic (BWP) concise edition (2 volumes). Oxford: Oxford University Press. ISBN 0-19-854099-X.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - Harrison, Peter (1988). Seabirds (2nd edition). Christopher Helm, London ISBN 0-7470-1410-8
- National Geographic Society (2002). Field Guide to the Birds of North America. National Geographic, Washington DC. ISBN 0-7922-6877-6
- Olsen, Klaus Malling & Larsson, Hans (1995). Terns of Europe and North America. Christopher Helm, London. ISBN 0-7136-4056-1
- Stienen, Eric WM (2006). Living with gulls: trading of food and predation in the Sandwich Tern Sterna sandvicencis. PhD Thesis University Groningen. [1] Archived 2009-03-06 at the Wayback Machine.