Jump to content

കടത്തുകാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കടത്തുതോണിയിലെ യാത്ര
കടത്തുകാരൻ തോണിയിൽ

യാത്രക്കാരെ കടത്തുതോണിയിൽ കയറ്റിയശേഷം തുഴഞ്ഞ് മറുകരയിൽ എത്തിക്കുന്ന തൊഴിലാളിയാണ് കടത്തുകാരൻ. പുഴയുടെ കരകളെ യോജിപ്പിക്കുന്ന പാലം ഇല്ലാത്ത സ്ഥലത്ത് ഒരു കരയിൽ‌നിന്നും മറുകരയിലേക്ക് മനുഷ്യരേയും ചരക്കുകളും കടത്തുന്നതിന് തോണി, ബോട്ട് എന്നിവ ഉപയോഗിക്കാറുണ്ട്. അധികം വീതിയും ആഴവും ഇല്ലാത്ത പുഴകളിൽ യാത്രക്കായി തോണി അഥവാ വള്ളം ഉപയോഗിക്കുന്നു. ആളുകൾ വള്ളത്തിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്ന പുഴക്കരക്ക് കടവ് എന്ന് പറയുന്നു.

"https://ml.wikipedia.org/w/index.php?title=കടത്തുകാരൻ&oldid=1649324" എന്ന താളിൽനിന്ന് ശേഖരിച്ചത്