കംഗ (സിക്കുമതം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കംഗ - സിഖുമതവിശ്വാസത്തിലെ അഞ്ചു കെ-കളിൽ ഒരെണ്ണം

സിഖുകാർ ദിവസത്തിൽ രണ്ടുതവണ മുടി ചീവാൻ ഉപയോഗിക്കുന്ന മരം കൊണ്ടുള്ള ഒരു ചീർപ്പാണ് കംഗ (kangha). മുടിയോടൊപ്പം ഏതുനേരവും ഇതുകരുതണമെന്നാണ് വയ്പ്പ്. ജടമാറ്റാനാണ് ഇതു ഉപയോഗിക്കുന്നത്. ജീവിതം വൃത്തിയുള്ളതും അടക്കമൊതുക്കമുള്ളതുമാവണം എന്നതിന്റെ പ്രതീകമാണ് ഈ ചീപ്പ്.

"https://ml.wikipedia.org/w/index.php?title=കംഗ_(സിക്കുമതം)&oldid=2377097" എന്ന താളിൽനിന്ന് ശേഖരിച്ചത്