ഔലങ്ക ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Oulanka National Park (Oulangan kansallispuisto)
Protected area
FI-Oulanka NP1.jpg
രാജ്യം Finland
Region Northern Ostrobothnia, Lapland
Coordinates 66°22′32″N 29°20′19″E / 66.37556°N 29.33861°E / 66.37556; 29.33861Coordinates: 66°22′32″N 29°20′19″E / 66.37556°N 29.33861°E / 66.37556; 29.33861
Area 270 കി.m2 (104 sq mi)
Established 1956
Management Metsähallitus
Visitation 1,65,500 (2009[1])
IUCN category II - National Park
ഔലങ്ക ദേശീയോദ്യാനം is located in Finland
ഔലങ്ക ദേശീയോദ്യാനം
Location in Finland
Website: www.outdoors.fi/oulankanp

ഔലങ്ക ദേശീയോദ്യാനം (FinnishOulangan kansallispuisto), 270 ചതുരശ്ര കിലോമീറ്റർ (104 ച.മൈൽ) വിസ്താരമുള്ള ഫിൻ‍ലാൻറിലെ നോർത്തേൺ ഓസ്ട്രോബോത്നിയ, ലാപ്ലാണ്ട് പ്രദേശങ്ങളിലെ ഒരു ദേശീയ പാർക്കാണ്. 1956 ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനം 1982 ലും 1989 ലും വിപുലീകരിക്കപ്പെട്ടിരുന്നു. റഷ്യയിലെ പാനജാർവി ദേശീയോദ്യാനം ഇതിൻറെ അതിർത്തിയാണ്.

അവലംബം[തിരുത്തുക]

  1. "Käyntimäärät kansallispuistoittain 2009" (ഭാഷ: Finnish). Metsähallitus. ശേഖരിച്ചത് September 29, 2010.CS1 maint: Unrecognized language (link)
"https://ml.wikipedia.org/w/index.php?title=ഔലങ്ക_ദേശീയോദ്യാനം&oldid=2717923" എന്ന താളിൽനിന്ന് ശേഖരിച്ചത്